
ചരക്ക് ലോറി മറിഞ്ഞ് അപകടം
ദേശീയപാത ചെമ്പൂത്രയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അലീസ് ആശുപത്രിക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.ലോറി നിയന്ത്രണം വിട്ട് ദേശീയപാതയിലെ അയൺ ക്രാഷ് ബാരിയറിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

