
അഞ്ചു പ്രോജക്ടുകളുടെ ഉദ്ഘാടനം നടന്നു.
പീച്ചി ഡാം ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കണ്ണാറ യുപി സ്കൂളിൽ വെച്ച് ഡിസ്ട്രിക് ത്രീ വൺ എയ്റ്റ് ഗവർണറുടെ ആദ്യത്തെ ഗ്ലോബൽ പ്രോജക്ടുകളായ പരിസ്ഥിതിക്ക് അനുയോജ്യമായുള്ള ഫല വൃക്ഷത്തൈകൾ നടീൽ, Environment child hood , cancer , diabatics , eye vission hunger തുടങ്ങിയ അഞ്ചു പ്രോജക്ടുകളുടെ ഉദ്ഘാടനം നടന്നു. ക്ലബ്ബ് പ്രസിഡൻറ് ഉലഹന്നാൻ, സെക്രട്ടറി സനോജ് തോമസ് ,ട്രഷറർ കുര്യാക്കോസ് കെ ജി ,ഡിസ്ട്രിക്ട് ചെയർമാൻ ബാബുകൊള്ളന്നൂർ , മുൻ പ്രസിഡൻറ് റോയ് നൈനാൻ കണ്ണാറ എ യു പി സ്കൂൾ എച്ച് എം മെഴ്സി ടീച്ചർ മറ്റു അധ്യാപകന്മാർ കുട്ടികൾ എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

