January 28, 2026

സുബ്രതോ മുഖർജി ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിൽ വിജയികളായി അണ്ടർ 17 ആൺ വിഭാഗത്തിൽ തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസ് ടീം സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചു.

Share this News

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സുബ്രതോ മുഖർജി ആൺകുട്ടികളുടെ   under 17  വിഭാഗം ജില്ലാ ഫുട്ബോൾ മത്സരത്തിൽ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ ടീം വിജയികളായി സംസ്ഥാന ടൂർണമെന്റിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ അർഹത നേടി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!