January 28, 2026

കേരള റീജിയൻ വൈ.എം.സി.എ തൃശ്ശൂർ ജില്ലയിലെ ഏറ്റവും നല്ല പ്രവർത്തന മികവിന് പാണഞ്ചേരി  വൈ.എം.സി.എ ക്ക് ഒന്നാം സ്ഥാനം

Share this News
ഏറ്റവും നല്ല പ്രവർത്തന മികവിന് ഒന്നാം സ്ഥാനത്തിന് പാണഞ്ചേരി വൈ.എം.സി.എ നെ തെരഞ്ഞെടുത്തു

കേരള റീജിയൻ വൈ.എം.സി.എ തൃശ്ശൂർ ജില്ലയിലെ ഏറ്റവും നല്ല പ്രവർത്തന മികവിന് ഒന്നാം സ്ഥാനത്തിന് പാണഞ്ചേരി  വൈ.എം.സി.എ നെ  തെരഞ്ഞെടുത്തു
കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റികാടൻ ട്രോഫി സമ്മാനിച്ചു . തൃശ്ശൂർ വൈ.എം.സി.എ ചെയർമാൻ ജോൺസൺ മറോക്കി പാണഞ്ചേരി വൈ.എം.സി.എ പ്രസിഡൻറ് ഗീവർഗീസ് , സെക്രട്ടറി ജോർജ് , സ്പോർട്സ് ആൻഡ് ഗെയിംസ് കേരള റീജിയൻ കൺവീനർ റെജി മാത്യു , മുൻ പ്രസിഡൻറ് ബാബു കൊള്ളന്നൂർ ,സീനിയർ സിറ്റിസൺ കൺവീനർ പൗലോസ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷം വളരെ നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ച പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വലിയ സഹായങ്ങൾ ചെയ്യുവാനും പാണഞ്ചേരിയിലെ എല്ലാ ആശ്രമങ്ങളും അനാഥശാലകളിലും മറ്റു വിവിധ മേഖലകളിലും നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചു . അതിൻറെ അടിസ്ഥാനത്തിലാണ് ഈ അവാർഡ് കിട്ടിയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!