January 27, 2026

വടക്കാഞ്ചേരിയിൽ സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

Share this News

വടക്കാഞ്ചേരി പരുത്തിപ്രയിൽ സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു; ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് വടക്കാഞ്ചേരി-ഷൊർണൂർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരിയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വന്ന ബസിലാണ് ഷൊർണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് ഇടിച്ചത്.

error: Content is protected !!