March 15, 2026

ഓൾ കേരള ഫിഷറീസ് ആൻഡ് ഹാച്ചറി വർക്കേഴ്സ് യൂണിയൻ C.I. T. U പീച്ചി യൂണിറ്റ് രൂപീകരണത്തോടുകൂടി യൂണിയൻ കൊടിക്കാൽ സ്ഥാപിച്ചു

Share this News

ഓൾ കേരള ഫിഷറീസ് ആൻഡ് ഹാച്ചറി വർക്കേഴ്സ് യൂണിയൻ C.I. T. U പീച്ചി യൂണിറ്റ് രൂപീകരണത്തോടുകൂടി യൂണിയൻ കൊടിക്കാൽ സ്ഥാപിച്ചു .യൂണിയൺ പ്രസിഡന്റ് രാഹുൽ അരമനയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു ബാലൻ പതാക ഉയർത്തി. യൂണിയന്റെ സംസ്ഥാന സെക്രട്ടറി ടി വി ശിവരാമൻ സംഘടനാ വിഷയങ്ങൾ അവലോകനം ചെയ്ത് സംസാരിച്ച പരിപാടിയിൽ കെ.എസ്. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

error: Content is protected !!