കുതിരാൻ ഇറക്കത്തിൽ വഴുക്കുംപാറയിൽ ബ്ലോക്ക്
25.09.2021
9.20 pm
ബ്ലോക്കിന് കാരണം കൊമ്പഴയിൽ നിന്നും ഹൈവേ നിർമ്മാണത്തിന് തിരിച്ച് വിടുന്ന വാഹനങ്ങൾ തുരങ്കത്തിലൂടെ വീണ്ടും പോകുന്നതിന് സിഗ്നൽ ഇല്ലാത്തതിനാൽ കുതിരാൻ അമ്പലം വഴി ദിശ തെറ്റി പോകുന്നതിനാൽ
ഉടൻ സിഗ്നൽ ഒരുക്കി തിരിച്ച് വിട്ടില്ലെങ്കിൽ ബ്ലോക്കിനും അപകടത്തിനും സാധ്യത
പ്രാദേശിക വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക 9895792787