
ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി
കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്ത്ഡോക്സ് പള്ളിയുടെ 75-ാo വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ട് നിൽക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്തു. ട്രസ്റ്റി പൗലോസ് കൈപ്പനാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികാരി ഫാ.ഡേവിഡ് തങ്കച്ചൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു : സെക്രട്ടറി വർഗ്ഗീസ് തെക്കേവീട്ടിലും മാനേജിംഗ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl


