
പുസ്തക വിതരണം നടത്തി
പൊട്ടിമട നീലിപ്പാറ ഭാഗത്തെ 140 വിദ്യാർത്ഥികൾക്കാണ് അമ്പലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകിയത്.അമ്പലത്തിൻ്റെ പരിധിയിൽ വരുന്ന ജാതിമത വ്യത്യാസമില്ലാതെയാണ് പുസ്തകവിതരണം നടത്തിയതെന്ന് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

