
ഷട്ടിൽ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
എരവിമംഗലം ഗ്രാമീണ വായനശാല ഭാരത് സ്പോർട്ട് സ് ക്ലബ്ബിൽ (BSC) ഷട്ടിൽ കോച്ചിംഗ് ക്യാമ്പ് 2024 ആരംഭിച്ചു.ക്യാമ്പ് 24.05.2024 മുതൽ 30.05.2024 വരെ ,സമയം രാവിലെ ഏഴ് മുതൽ എട്ടര വരെ. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.പരിശീലനം സൗജന്യമായിരിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർ ബാറ്റ് കൊണ്ടുവരേണ്ടതാണ്.ക്യാമ്പ് പരിശീലകൻ വിനോദ്.എ.എം.,ക്യാമ്പ് കോർഡിനേറ്റർ: വിജു പി.വി. Mob: No:9961025403

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

