
പശു ഷോക്കേറ്റ് മരിച്ചു.
മണ്ണൂത്തി പൈപ്പ്ലെയിൻ കൈരളി നഗർ ഭാഗത്ത് ജാറം കോളനിയിലെ രാജേഷിൻ്റെ പശുവാണ് ഇന്നലെ വൈകിട്ട് ഇലക്ടിക്ക് പോസ്റ്റിനടുത്ത് പുല്ല് തിന്ന് കൊണ്ടിരിക്കുമ്പോൾ ഷോക്കെറ്റ് വീണു മരിച്ചത്. ഷോക്കേറ്റതാവാം മരണകാരണം എന്ന് രാജേഷിൻ്റെ അമ്മ പറഞ്ഞു.തൃശ്ശൂർ കോർപ്പറേഷൻ 17ാം ഡിവിഷൻ കൗൺസിലർ അനീഷ് അഹമ്മദ് സ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ് മാർട്ടം നടക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

