
വാർഷിക പൊതുയോഗം നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാറ യൂണിറ്റിൻ്റെ 18-ാം വാർഷിക പൊതുയോഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് ലിജോ ജോർജ്ജ് അധ്യക്ഷനായിരുന്നു.തൃശൂർ ജില്ലാ പ്രസിഡൻ്റും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ.വി. അബ്‌ദുൾ ഹമീദ് വാർഷികം ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ജില്ലാസെക്രട്ടറിയും ഒല്ലൂർ നിയോജകമണ്ഡലം ചെയർമാനുമായ ബിജു എടക്കളത്തൂർ മുഖ്യപ്രഭാഷണം നടത്തി.ഒല്ലൂർ മേഖല കൺവീനർ ശേഖരൻ ആശംസകൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

