
രാജീവ് ഗാന്ധി അനുസ്മരണം നടത്തി
പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. ചാത്തംകുളം സെന്ററിൽ നടന്ന പരിപാടി ഷിജോ പി ചാക്കോ ഉദ്ഘാടനം ചെയ്‌തു. വാർഡ് പ്രസിഡന്റ് കബീർ താഴത്ത്പറമ്പിൽ അധ്യക്ഷനായിരുന്നു. വി.എം ഷിയാസ്, പരമേശ്വരൻ കുറുമാംമ്പുഴ, സാബു മണപ്പുറത്ത്, ടി.കെ ബഷീർ, സിദ്ധിക് പുതുവീട്ടിൽ, മുത്ത് മുടിക്കോട്, ബാബു കുമ്പളത്ത്പറമ്പിൽ, ജോയ് പരിയാരത്ത്, സുലൈമാൻ കല്ലിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

