
1986 SSLC ബാച്ച് കിളിക്കൂടിൻ്റെ നേതൃത്വത്തിൽ ആദരം
2024 ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കിയ അരുൺ കൃഷ്ണയെ 1986 GHSS പട്ടിക്കാട് SSLC ബാച്ച് കിളിക്കൂട് ആദരിച്ചു.
പ്രസിഡന്റ് സജി അഗസ്റ്റിൻ, ട്രഷറർ സിസ്സി എന്നിവർ പൊന്നാട അണിയിച്ച് ഷീൽഡ് നൽകി അനുമോദിച്ചു. എൽദോ തോമസ്, അജിമോൻ, ശിവദാസൻ കെ സി എന്നിവർ പാരിതോഷികം നൽകുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

