
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടാല ദേശത്തിലെ വിദ്യാർത്ഥികളെ പൂരസമുദായം ആദരിച്ചു
2023-2024 അദ്ധ്യായന വർഷത്തിലെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടാല ദേശത്തിലെ വിദ്യാർത്ഥികളായ അഭിനയ K.S +2 ഫുൾ A+ , സാന്ദ്ര T.S +2 ,അതുൽകൃഷ്ണ M.U SSLC എന്നിവരെ പൂരസമുദായത്തിന്റെ പേരിൽ ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് നിതീഷ് രാജു, സെക്രട്ടറി ഷിനിൽ കെ. സ്. ഖജാൻജി പ്രസാദ് പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ നിഖിൽ നാഥ്, ആകാശ് പി എ, അജേഷ് നൂറേടത്ത് എന്നിവരും സന്നിഹിതർ ആയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

