
പൂവ്വൻച്ചിറ മുരുകൻകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവം മെയ് 18, 19 തീയതികളിൽ
പൂവ്വൻച്ചിറ മുരുകൻകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവം മെയ് 18, 19 ശനി , ഞായർ എന്നീ ദിവസങ്ങളിൽ പ്രമുഖ ക്ഷേത്ര ആചാര്യന്മാർ , ക്ഷേത്രം മേൽശാന്തി , മറ്റു ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി കൊടകര
അഴകത്ത് ശ്രീ അനിയൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ പ്രതിഷ്‌ഠാദിന ചടങ്ങുകൾ നടത്തുന്നു.പ്രതിഷ്ഠാദിന പ്രത്യേക വഴിപാടുകളായി കലശഅഭിഷേകം , പറ നിറയ്ക്കൽ , നാഗത്തിന് നൂറും പാലും നൽകൽ എന്നിവ നടത്തുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

