
മെയ് 1ന് സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ സിഐടിയു, എഐടിയുസി സംഘടനകൾ സംയുക്തമായി റാലിയും യോഗവും പട്ടിക്കാട് സംഘടിപ്പിച്ചു. പരിപാടിയിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള തൊഴിലാളികൾ പങ്കെടുത്തു. ട്രേഡ് യൂണിയൻ നേതാക്കളായ കെ.വി ചന്ദ്രൻ, പി.വി സുദേവൻ, പി.ജെ അജി, ഷിജോൺ ജോർജ്, ഡോ. പ്രദീപ്, ഇ.വി ബിജു, വി.ജി ബിജു എന്നിവർ യോഗത്തിൽ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

