
കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ജുനൈദ് നൈതാരത്ത് പി ഡി പി യിൽ ചേർന്നു.ജില്ലാ പ്രസിഡന്റ് നൗഷാദ് കക്കാടിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു .ജില്ലാ ജോയിൻ്റ് സെക്രട്ടറി ജെൻസൻ ആലപ്പാട്ടും തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ കുറയും പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

