January 28, 2026

വഴുക്കുംപാറ അപ്പക്കാട്ടിൽ ചെറുകുട്ടി (85) അന്തരിച്ചു

Share this News

വഴുക്കുംപാറ അപ്പക്കാട്ടിൽ ചെറുകുട്ടി (85) അന്തരിച്ചു. സംസ്‌കാരം നാളെ (18.04.2024 വ്യാഴാഴ്ച) രാവിലെ 9 ന് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ബാലൻ, ഭവാനി, ശശി, പ്രസന്നൻ. മരുമക്കൾ: ഗീത, പരേതനായ രാജൻ, ലേഖ, ഷിജി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!