January 28, 2026

വിലങ്ങന്നൂർ കാരക്കാട്ടുപ്പറമ്പിൽ അച്ചാമ്മ അന്തരിച്ചു

Share this News

വിലങ്ങന്നൂർ കാരക്കാട്ടുപ്പറമ്പിൽ അച്ചാമ്മ (78) അന്തരിച്ചു. സംസ്കാരം നാളെ (18 – 07 -2022 ) തിങ്കൾ 10 മണിക്ക് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ ഭർത്താവ് :റാഫേൽ
മക്കൾ: ആൻസൽ സിസ്റ്റർ ഹോളിക്രോസ് കോൺവെന്റ് എടക്കളത്തൂർ, ജെയിംസ്, ലിസ്സി, പരേതനായ ജോയി മരുമക്കൾ: വത്സമ്മ , സജി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!