
ഇരുമ്പുപാലത്ത് മരം കടപുഴങ്ങി വീണു. കനത്ത മഴയെ തുടർന്ന് ഇരുമ്പുപാലം പടിഞ്ഞാറെ പെരുംതുമ്പ റോഡിൽ പെരിമാട്ടിക്കുന്നേൽ സ്റ്റാൻലിയുടെ പറമ്പിലെ മരമാണ് പണിനടകൊണ്ടിരിക്കുന്ന നൂർജഹാന്റെ വീട്ടിലേക്ക് വീണത് ഇലക്ട്രിക്ക് പോസ്റ്റിന്റെ മുകളിലൂടെയാണ് മരം കടപുഴങ്ങി വീണിരിക്കുന്നത് ഇലക്ട്രിക്ക് പോസ്റ്റ് വീഴാറായി ആണ് നിൽക്കുന്നത്.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ
