November 21, 2024

കുതിരാൻ തുരങ്കത്തിന് മുന്നിലെ പാലത്തിലെ ജോയിന്റിൽ പണിയുന്ന ഭാഗത്ത് ശ്രദ്ധിച്ച് പോവുക

Share this News

കുതിരാൻ ടണലിലെ പാലത്തിൽ നിർമ്മാണ പണികൾ നടക്കുന്ന ഭാഗത്ത് വേണ്ടത്ര സിഗ്നൽ ഇല്ല എന്ന വാർത്ത ഇന്നലെ രാത്രി ചെയ്യുകയും തുടർന്ന് അൽപസമയത്തിനകം റിബൺ കെട്ടുകയും ചെയ്തു.

എന്നാൽ മൂന്ന് ട്രാക്കിലായി വരുന്ന വാഹനങ്ങളുടെ സ്പീഡ് അമിതമായതിനാൽ അടുത്ത് വന്ന് Divertion board കാണുമ്പോൾ പെട്ടെന്ന് നിയന്ത്രിക്കാൻ സാധിക്കാതെ വരും ഇതിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ വലിയ ഒരു അപകടത്തിലേക്ക് വഴിവെക്കും. ഇന്ന് കാലത്ത് ഒരു കാർ കുടുങ്ങുകയും നാട്ടുകാരും യാത്രക്കാരും ചേർന്ന് തള്ളികയറ്റി വിടുകയും ചെയ്തു.

error: Content is protected !!