
ഡിവൈഎഫ്ഐ പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിയംപാറ സെൻ്ററിൽ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. സംഘടനാ പ്രവർത്തകർ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

