ശ്രീനാരായണ ഗുരുദേവ ധർമ്മസമാജം എസ്. എൻ നഗർ പായ്കണ്ടവും തൃശ്ശൂർ വാസൻ ഐ കെയറും സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് നാളെ (07ഏപ്രിൽ 2024) ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ശ്രീനാരായണ ഗുരുദേവ ധർമ്മസമാജം വിലങ്ങന്നൂരിൽ വെച്ച് നടത്തുന്നു