
ആർമി ക്യാപ്റ്റൻ പദവി നേടി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച കെ.കെ.ജോർജ്ജിൻ്റെ മകൾ ജീന ജോർജിനെ (നെഴ്സിങ്ങ് ഓഫീസർ) ഇന്ന് (27-03-2024 -ബുധൻ) വൈകീട്ട് 5 മണിക്ക് നെട്ടിശ്ശേരിയിലെ അക്ഷയ സ്ട്രീറ്റിലുള്ള സ്വവസതിയിൽ വെച്ച് ആദരിക്കുന്നു. ചടങ്ങിൽ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ, മുൻ മേയർ ഐ.പി.പോൾ തുടങ്ങിയവർ പങ്കെടുക്കുന്നു. ഏവർക്കും സ്വാഗതം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

