March 13, 2026

ദേശീയപാത ചുവന്നമണ്ണിൽ ട്രെയിലർ ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം

Share this News

ദേശിയപാത 544 ൽ തൃശ്ശൂരിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന പാതയിൽ ചുവന്നമണ്ണ്  അക്വഡറ്റ് സമീപത്താണ്  നിയന്ത്രണം വിട്ടു വന്ന കാർ ട്രെയിലറിൽ ലോറിയുടെ പിറകിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!