
കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ നാടൻ തെങ്ങിൻ തൈകൾ(WCT) വിതരണത്തിന് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ള കർഷകർ കൃഷി വകുപ്പ് അപേക്ഷ ഫോം, കരം അടച്ച രസീത് (2022-23) എന്നിവ സഹിതം കൃഷിഭവനിൽ എത്തി തൈകൾ കൈപറ്റണമെന്ന് അഭ്യർത്ഥിയ്ക്കുന്നു. തൈ ഒന്നിന് 50 രൂപ ഗുണഭോകൃത വിഹിതം ഉണ്ട്.
