
പട്ടിക്കാട് KSEB സെക്ഷൻ പരിധിയിൽ ഇന്ന് 25 ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു.
ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 25 ഇലക്ട്രിക്ക് പേസ്റ്റികളാണ് ഇന്ന് തകർന്നത് കൂടാതെ 24 ഭാഗങ്ങളിൽ പോസ്റ്റ് ചെരിഞ്ഞ് കിടന്നു അത് എല്ലാ ശരിയാക്കി ഉദ്യോഗസ്ഥരുടെയും കഠിന പ്രയത്നത്തിനൊടുവിൽ 80% പണികളും പൂർത്തീകരിച്ചു കുറച്ച് വീടുകൾക്ക് കൂടി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുവാനുണ്ട് 13 പോസ്റ്റുകൾ പൂർണ്ണമായും മാറ്റി കനത്ത കാറ്റും മഴയും ഇല്ലെങ്കിൽ നാളെ തന്നെ പണികൾ പൂർണ്ണമായും തീരും
രാത്രിയും ജീവനക്കാർ പരാതി പരിഹരിക്കുന്നതിനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു
പ്രാദേശിക വാർത്തകൾക്ക് Link Click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm


