
തൃശൂർ പാർലിമെൻ്റ് മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.മുരളിധരൻ്റെ മണ്ണുത്തി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മണ്ഡലം ചെയർമാൻ എം.യു. മുത്തുവിൻ്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി. സെക്രട്ടറി ഷാജി കോടൻങ്കണ്ടത്ത് ഉൽഘാടനം ചെയ്തു
യു ഡി എഫ് നേതാക്കളായ കെ.എൻ. വിജയകുമാർ , എം.എൽ.ബേബി, കെ.സി.അഭിലാഷ് ,
ജോണി ചിറയത്ത് ,പി.കെ.ഷാഹുൽ ഹമീദ് , കെ.എ.സുൽഫീക്കർ ,പി.കെ.ഹസ്സൻകുട്ടി ,ഭാസ്കരൻകെ മാധവൻ, ജോണി അരിബൂർ, എൻ.എസ്.നൗഷാദ് മാസ്റ്റർ ,മനോജ്.കെ ഡി. ജോസ് പുലിക്കോട്ടിൽ ,സുധി തട്ടിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

