
ചാലക്കുടി ആനമല അന്തർസംസ്ഥാന പാതയിൽ തുമ്പൂർമുഴിയിൽ എസ് എച്ച് ഇരുപത്തി ഒന്നാം ബ്ലോക്ക് ഭാഗത്ത് മുളക്കൂട്ടം കടപുഴകി റോഡിലേക്ക് നിലം പൊത്തി. ഇന്ന് പുലർച്ചെയാണ് സംഭവം റോഡരികിൽ നിന്ന മുളക്കൂട്ടമാണ് കടപുഴകി നിലംപൊത്തിയത്. റോഡിന്റെ ഉയർന്ന ഭാഗത്ത് നിൽക്കുന്ന മുളങ്കൂട്ടത്തിന്റെ കടഭാഗത്ത് മണ്ണിടിഞ്ഞ് താഴ്ന്ന നിലയിലാണ്. മേഖലിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രാദേശിക വാർത്തകൾ what’s appൽ ലഭിക്കുന്നതിന് Link click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm


myG #myGFuture
UltraClearNightInPortrait