March 14, 2026

കേരള ടിപ്പർ ടോറസ് ഡ്രൈവേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രചരണജാഥ നടത്തി

Share this News

ഓവർലോഡിന്റെ പേരുപറഞ്ഞു ഓവർലോഡ് കയറ്റിവരുന്ന മറ്റു വാഹനങ്ങളെ ഒഴിവാക്കികൊണ്ട് ടോറസ് വാഹനങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു അമിത ഫൈൻ ഈടാക്കിയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തുകൊണ്ടും സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലിയേക്കര ടോൾ പരിസരത്ത് കേരള ടിപ്പർ ടോറസ് ഡ്രൈവേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി. ഷെഫീക്ക് , രജീഷ് , അരുൺ , കിഷോർ വിവേക് , സിറാജ് എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!