March 14, 2026

പെരുവനത്തിന് സുവർണമുദ്ര

Share this News

ആറാട്ടുപുഴ പൂരത്തിനു ശാസ്‌താവിൻ്റെ പാണ്ടി, പഞ്ചാരി മേളങ്ങൾക്കു നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ പ്രമാണ പെരുവനം ചുമതലയിൽ കുട്ടൻമാരാർ. ഈ വർഷം ഇരുപത്തിയഞ്ചിന്റെ നിറവിലേക്ക്. 2000ലാണ് കുട്ടൻ മാരാർ ശാസ്‌താവിൻ്റെ മേള പ്രമാണിയായത് . 19 ന് രാവിലെ 7.30ന് നടപ്പുരയിൽ വച്ച് കുട്ടൻമാരാർക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.കെ.സുദർശൻ സുവർണമുദ്ര സമ്മാനിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!