March 14, 2026

കരിപ്പക്കുന്ന് പടിഞ്ഞാറ്റേതിൽ തോമസ് ഭാര്യ ലില്ലി (64) അന്തരിച്ചു

Share this News

സംസ്ക്കാരം നാളെ (15.03.2024 – വെള്ളി ഉച്ചതിരിഞ്ഞ് 2 മണിക്ക് കരിപ്പക്കുന്ന് മാർ ബസ്സേലിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ : ലിജോ തോമസ്, ലിബി തോമസ്, ജോബി തോമസ് മരുമക്കൾ: ലിത ലിജോ, ജീനു ലിബി, ഷൈബി ജോബി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!