
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്ഐ വാണിയംപാറയിൽ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിൽ CAA നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും, ജീവൻ കൊടുത്തും മതനിരപേക്ഷത സംരക്ഷിക്കുമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു .ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം എ എൻ സേതു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അജീഷ്, ലിബിൻ, ട്രെഷറർ ലിജോ ജോർജ്, എക്സിക്യൂട്ടീവ് അംഗം ശിവപ്രസാദ് എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

