
ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിനു കീഴിലുള്ള ശ്രീഭദ്ര വിദ്യാമന്ദിറിൽ ഗുരുപൂർണിമ ആഘോഷിച്ചു.സ്കൂൾ ചെയർമാൻ കെ.കെ രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എല്ലാ അധ്യാപകരേയും ആദരിച്ചു.സ്കൂൾ ജോയിന്റ് കൺവീനർ
ടി എ അഭിലാഷ്, ട്രഷൻ വി.കെ ചന്ദ്രൻ, പ്രിൻസിപ്പൽ വിബിന ശീജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

