March 14, 2026

ജലവിഭവ വകുപ്പിലെ റിട്ട .സൂപ്രണ്ടിങ് എൻജിനീയർ വസന്ത് വിഹാർ അമൃതശ്രീ വീട്ടിൽ ടി.ആർ.നന്ദൻ (62) അന്തരിച്ചു

Share this News

പട്ടിക്കാട് ജലവിഭവ വകുപ്പിലെ റിട്ട .സൂപ്രണ്ടിങ് എൻജിനീയർ
വസന്ത് വിഹാർ അമൃതശ്രീ വീട്ടിൽ  ടി.ആർ.നന്ദൻ(62) അന്തരിച്ചു .
ഭാര്യ : ശോഭ
മകൾ : അമൃതശ്രീ
സംസ്കാരം ഇന്ന് (08.03.2024 വെള്ളിയാഴ്ച )11 ന് വടൂക്കര ശ്മശാനത്തിൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!