March 14, 2026

ആയോട് പണിക്കത്ത്പുരയ്ക്കൽ ദിനേഷ് (40) അന്തരിച്ചു

Share this News

ആയോട് പണിക്കത്ത്പുരയ്ക്കൽ പരേതനായ മാധവൻ മകൻ ദിനേഷ് (40) അന്തരിച്ചു. സംസ്കാരം ഇന്ന് (07.03.2024-വ്യാഴാഴ്ച) വൈകീട്ട് 5 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. അമ്മ: യശോദ. ഭാര്യ: ശീതൾ. മക്കൾ: കാർത്തിക. അനയ.
പട്ടിക്കാട് ഡബിൾസ്‌ വെജിറ്റബിൾസിനോട് ചേർന്ന് മത്സ്യ മാംസ കട നടത്തിവരികയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലhttps://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
error: Content is protected !!