March 14, 2026

HARITHA WHOLESALE & RETAIL NURSERY GRAND OPENING 8th of March 2024

Share this News

HARITHA WHOLESALE & RETAIL NURSERY GRAND OPENING 8th of March 2024

പട്ടിക്കാട് ഹരിത ഹോൾസെയിൽ ആന്റ് റീട്ടെയിൽ നഴ്‌സറിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ 2024 മാർച്ച് 8 വെള്ളിയാഴ്ച നിർവ്വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഓഫീസിന്റെയും ഫാർമേഴ്‌സ് കോൺഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി റോയ് കെ ദേവസി കാർഷിക വിളകളുടെയും ഉദ്ഘാടനം നിർവ്വഹിക്കും.

error: Content is protected !!