February 4, 2026

ചെമ്പൂത്ര തോണിക്കൽ പെരിങ്ങാമറ്റത്തിൽ വർഗ്ഗിസ് മകൻ യോഹന്നാൻ (75) അന്തരിച്ചു

Share this News

ചെമ്പൂത്ര തോണിക്കൽ പെരിങ്ങാമറ്റത്തിൽ വർഗ്ഗിസ് മകൻ യോഹന്നാൻ (75) അന്തരിച്ചു സംസ്ക്കാരം ഇന്ന് (05.03.24 ചൊവ്വഴ്ച്ച)  4 മണിക്ക് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്ക്സ് പള്ളിയിൽ നടക്കും. ഭാര്യ :മേരി
മക്കൾ : ഷിജി , ഷിജു.
മരുമക്കൾ :ബിജു, റോസ്മി 

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!