February 3, 2026

മഞ്ഞക്കുന്ന് പട്ടാടൻ വീട്ടിൽ സദാനന്ദൻ (68) അന്തരിച്ചു.

Share this News

മഞ്ഞക്കുന്ന് പട്ടാടൻ മാധവൻ മകൻ സദാനന്ദൻ (68) അന്തരിച്ചു. സംസ്കാരം നാളെ (03.03.2024-ഞായറാഴ്‌ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: സനിൽ കുമാർ, രജിത. മരുമക്കൾ: സോമിത, സുധി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!