February 3, 2026

നാളെ പോളിയോ തുള്ളി മരുന്ന്

Share this News

സംസ്‌ഥാനത്ത് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് നാളെ പോളിയോ തുള്ളി മരുന്നു നൽകും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ,
ആരോഗ്യ സ്ഥാപനങ്ങൾ,വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ വഴിയാണു തുള്ളിമരുന്നു വിതരണം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!