February 2, 2026

ഡോൺ ബോസ്കോ കോളേജ് മണ്ണുത്തിയിൽ വേനൽ അവധിക്കാല ക്യാമ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

Share this News

ഡോൺ ബോസ്കോ കോളേജ് മണ്ണുത്തിയിൽ വേനൽ അവധിക്കാല ക്യാമ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പിൽ ഫുട്ബോൾ കോച്ചിംഗ്, മ്യൂസിക് ക്ലാസ്സ്‌, സ്പോക്കൺ ഇംഗ്ലീഷ്, ഡ്രോയിങ് ക്ലാസ്സ്‌ തുടങ്ങി വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തികൾ ഉൾപ്പെടുന്നു. ഏപ്രിൽ 2 മുതൽ മെയ്‌ 2 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ട്രഷർ ഹണ്ട്, ടാലെന്റ്റ് ഹണ്ട്, ഔട്ടിങ് തുടങ്ങി ആകർഷകമായ നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക….

ക്യാമ്പിന് രജിസ്റ്റർ ചെയ്യുവാൻ ആയി ഈ ഗൂഗിൾ ഫോം പൂരിപ്പിക്കുക:https://forms.gle/fERBU7GDFJmSTwBCA

Bro. Tinto Anto SDB: 8714259978
Fr. Robin Mathew SDB: 97313 95440

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!