
Mom’s & Kids
DAYCARE & CRECHE Stitching Center
എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു
നമ്മുടെ തൃശ്ശൂരിൽ ആദ്യം അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി ഒരു പകൽവീട്
രജിസ്ട്രേഷൻ ആരംഭിച്ചു
ആറുമാസം മുതൽ നാലു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കുള്ള പ്ലേ സ്റ്റേഷൻ തികച്ചും ഗൃഹാതുരത്വത്തോടെ നിങ്ങൾ ജോലിക്ക് പോയാൽ, അല്ലെങ്കിൽ നിങ്ങൾ പുറത്തു പോയാൽ നിങ്ങളുടെ കുഞ്ഞുങ്ങൾ വീട്ടിൽ ഒറ്റയ്ക്കാണെന്നുള്ള ഭയം നിങ്ങളെ അലട്ടുന്നുണ്ടോ ? എല്ലാവിധ സൗകര്യങ്ങളോടും കുടി ഞങ്ങൾ നിങ്ങളോടൊപ്പം.
മക്കളും കൊച്ചുമക്കളും അടുത്തില്ലാതെയോ, ഇല്ലെങ്കിൽ കൂടെയുള്ളവർ ജോലിക്ക് പോയതിനുശേഷം ഒറ്റയ്ക്കാണോ ? നിങ്ങൾക്കുവേണ്ടി ഇതാ ഒരു സന്തോഷവാർത്ത 50 വയസ്സിന് മുകളിലുള്ള അമ്മമാർക്കായി ഒരു പകൽവീട്. ഞങ്ങളോടൊപ്പവും കുട്ടികളോടൊപ്പവും ചിലവഴിക്കാൻ ഒരു അവസരം. നിങ്ങൾക്കായി ഒരു ഷോട്ട് ഹോസ്റ്റൽ സൗകര്യവും ഇവിടെ ഉണ്ടായിരിക്കും. രാത്രി സമയങ്ങളിൽ നിങ്ങൾ ഒറ്റയ്ക്കാവുന്ന അടിയന്തര സാഹചര്യങ്ങളിൽ നിങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ഷെൽറ്റർ ഞങ്ങൾ തരും
കട്ടിങ്ങും സ്റ്റിച്ചിങ്ങും അറിയാവുന്ന നന്നായി സംസാരിക്കാൻ കഴിവുള്ള ആളെ ആവശ്യമുണ്ട്
ഫുഡ് ഉൾപ്പെടെയുള്ള പെയിങ് ഗസ്റ്റുകൾക്കുള്ള സൗകര്യം ലഭ്യമാണ്
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി എമർജൻസി സ്റ്റിച്ചിങ് സൗകര്യം ലഭ്യമാണ്
Near Thiruvambadi Temple, Thrissur.
Mob : 6235557438

