
S N B S അറിയിപ്പ്
ഈ മാസത്തെ ഗുരുപൂജ മാസത്തിലെ അവസാന ഞാറാഴ്ചയായ 25.02.2024 ന് പതിവ് പോലെ സമാജം ആസ്ഥാന മന്ദിരത്തിൽ നടക്കും ഗുരുപൂജയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വിളിച്ച് ബുക്ക് ചെയ്യുക .
വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക
– ഗുരുദേവൻ
ഗുരുപൂജയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അറിയിക്കുക
7025611199
Snbs vaniyampara
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
