
നഗരത്തിൽ ജലപ്രതിസന്ധി, പീച്ചിയിലെ പൈപ്പ്ലൈനിൽ തകരാറുകളില്ലെന്ന് ജല അതോറിറ്റി. കഴിഞ്ഞ 4 ദിവസത്തിനിടെ പലയിടത്തും ശുദ്ധജലക്ഷാമമുള്ളതായി പരാതിയുണ്ടായിരുന്നു. ഇതേ തുടർന്നു ജല ശുദ്ധീകരണശാലയിലും വിതരണ പൈപ്പുകളിലും പരിശോധന നടത്തിയിരുന്നു. വേനൽശക്തമായതോടെ അമിതമായ ജലമുപയോഗവും ദുരുപയോഗവുമാവാം കുടിവെള്ള പ്രതിസന്ധിക്കുകാരണമെന്നാണു സൂചന.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

