February 3, 2026

വെള്ളാനിക്കര  കുന്നുംപുറം പൈലി (മോനച്ചൻ -68) അന്തരിച്ചു.

Share this News

വെള്ളാനിക്കര  കുന്നുംപുറം ചാക്കോ മകൻ പൈലി ( മോനച്ചൻ -68) അന്തരിച്ചു.
സംസ്കാരം ഇന്ന് (15.02.2024 -വ്യാഴം) 11 മണിക്ക് ചിറക്കേകോട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പ്രിൻസി.മക്കൾ: നിതിൻ (വിയന്ന), നീതു. മരുമക്കൾ: ജിന്റാ , ഈനസ് ചിറമ്മൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!