February 3, 2026

സുരേഷ് ഗോപി പാണഞ്ചേരിയിൽ ; ലോക സഭാ തെരെഞ്ഞെടുപ്പിൻ്റെ ചുമരെഴുത്തിന് എത്തി.

Share this News

ലോകസഭ ഇലക്ഷൻ പ്രചരണത്തോട് അനുബന്ധിച്ച് പാണഞ്ചേരി പഞ്ചായത്തിലെ ബൂത്ത് തല ഉദ്ഘാടനം സുരേഷ് ഗോപി നേരിട്ടെത്തി ചുമരെഴുത്ത് ചെയ്ത് ഉദ്ഘാടനം ചെയ്തു.
രാത്രി 12 മണിയോടെയാണ് ആൽപ്പാറ ബൂത്തിൽ എത്തിച്ചേർന്നത് . പീച്ചി മയിലാട്ടും പാറ ,ആൽപ്പാറ,താണിപ്പാടം എന്നീ ബൂത്തുകളിലാണ് സുരേഷ് ഗോപി എത്തിയത് ഭാരവാഹികൾ , പാർട്ടി പ്രവർത്തകർ, ഏരിയ കമ്മറ്റി, മണ്ഡലം കമ്മറി, ജില്ലാ കമ്മറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!