February 3, 2026

സംസ്ഥാന ബജറ്റില്‍ പാണഞ്ചേരി
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 46 കോടി രൂപ അനുവദിച്ചു.

Share this News

സംസ്ഥാന ബജറ്റില്‍ പാണഞ്ചേരി
ഗ്രാമപഞ്ചായത്തിലെ വിവിധ വികസനങ്ങൾക്കായി തുകകൾ അനുവദിച്ചു. പീച്ചി ഗവ.ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിനും ഗവ. എൽപി സ്കൂ‌ൾ പുതിയ കെട്ടിടത്തിനുമായി 3 കോടി രൂപ വീതവും പട്ടിക്കാട് ബസാർ റോഡ് അഭിവൃദ്ധിപ്പെടുത്തൽ (2 കോടി), പീച്ചി ടൂറിസം വികസനം (10 കോടി), ചുവന്നമണ്ണ് ഫയർ സ്‌റ്റേഷൻ (10 കോടി), മുളയം വാട്ടർ ടാങ്ക് പള്ളിക്കണ്ടം കൂട്ടാല റോഡ് അഭിവൃദ്ധിപ്പെടുത്തൽ (8 കോടി), പീച്ചി ഐ.ടി.ഐ കെട്ടിട നിർമ്മാണം (10 കോടി), എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!