
അപകടകരമായ രീതിയിൽ സർവ്വീസ് റോഡിൻ്റെ ഭാഗത്തും ദേശീയപാതയിലും വാഹനങ്ങൾ പാർക്കിംഗ് തുടങ്ങിയപ്പോൾ ജനങ്ങളൾ നിത്യധി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിവൈഡറുകൾ രണ്ട് മാസം മുൻപ് പണിത് തുടങ്ങിയിരുന്നു എന്നാൽ രണ്ട് ഘട്ടമായി പണിതപ്പോഴും ഈ ഭാഗത്ത് ഡിവൈഡറുകൾ പൊളിച്ചിരുന്നു. ഈ ഭാഗം വളരെ അധികം പ്രദേശവാസികളും സ്കൂൾ കുട്ടികളും പോകുന്ന ഭാഗമായതിനാലാണ് ജനങ്ങൾ പ്രതിഷേധിച്ചത് . പാലക്കാട് പോകുന്ന ഭാഗത്ത് ഇടത് വശത്താണ് പണികൾ ആരംഭിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
