
രാഷ്ട്രപിതാവായ മഹാത്മാഗാഡിയുടെ എഴുപത്തി ആറാം രക്ത് സാക്ഷിത്വ ദിനത്തിൽ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ വെച്ച് സർവ്വ മത പ്രാർത്ഥനയും , പുഷ്പാർച്ചനയും , അനുസ്മരണവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു , പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് കെ.എൻ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്സ്.നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി . ജിജോ ജോർജ്ജ് ,കെ. ഡി. മനോജ് ,ജോണി അരിബൂർ ,കെ.കെ.കാസിം ,കെ.ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



